Malayalam news

പോഷക ബാല്യം പദ്ധതിയുടെ വടക്കാഞ്ചേരി നഗരസഭാ തല ഉദ്ഘാടനം നടന്നു.

Published

on

അങ്കണവാടി കുട്ടികൾക്ക് പാലും, മുട്ടയും വിതരണം ചെയ്യുന്ന പോഷക ബാല്യം പദ്ധതിയുടെ വടക്കാഞ്ചേരി നഗരസഭാ തല ഉദ്ഘാടനം നടന്നു.നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.(VIDEO REPORT)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version