Malayalam news

ശബരിമലയിൽ ഇന്ന് നടതുറക്കും. നാളെ നിറപുത്തരി…..

Published

on

ശബരിമലയിൽ നിറപുത്തരി ഉത്സവത്തിനായി ഇന്ന് നടതുറക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും. നാളെ പുലർച്ചെ 5.45-നും രാവിലെ 6.15-നും മദ്ധ്യേയാകും നിറപുത്തരി ചടങ്ങുകൾ ആരംഭിക്കുക. നിറപുത്തരിയുടെ ഭാഗമായി പുലർച്ചെ നെൽക്കതിരുകൾ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച് ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിലെത്തിക്കും.

Trending

Exit mobile version