വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ വച്ച് ചെറുതുരുത്തി പള്ളത്തുള്ള വ്യക്തിയുടെ എടിഎം കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങി വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷടപ്പെട്ടു. കണ്ടു കിട്ടുന്നവർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ 04884 236223 എന്ന നമ്പറിലോ 9605 143289, 8943 22 33 22 എന്ന നമ്പറിലോ അറിയിക്കുക.