Local

തെക്കെമഠം വാസുദേവാ നന്ദ ബ്രഹ്മാനന്ദ മൂപ്പിൽ സ്വാമിയാർ പാർളിക്കാട് തച്ചനാത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പുഷ്പാജ്ഞലി പൂജ നടത്തി.

Published

on

ക്ഷേത്രത്തിൽ എത്തിയ മൂപ്പിൽ സ്വാമിയാരെ ഭക്തജനങ്ങളും , ക്ഷേത്ര സമിതി ഭാരവാഹികളും ചേർന്ന് പൂർണ്ണ കുംഭം നല്കി സ്വീകരിച്ചു. ക്ഷേത്രത്തിൽ നടന്ന പ്രശ്നവിധി പ്രകാരമാണ് പൂജകൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version