ക്രിമിറ്റോറിയം പ്രവർത്തനക്ഷമം ആക്കേണ്ട ആവശ്യത്തിനുള്ള ഫണ്ട് വച്ച് നടത്തിയ പ്രവർത്തികൾ നാളിതുവരെ പൂർത്തിയായിട്ടില്ല. എന്നാൽ കമ്മിറ്റിയിൽ ചർച്ച ചെയുകയോ, തീരുമാനമെടുക്കകയോ ചെയ്യാത്ത പ്രവർത്തനങ്ങൾ കമ്മിറ്റി മിനിറ്റ്സ് ബുക്കിൽ എഴുതി ചേർത്തത് നീക്കം ചെയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. (വീഡിയോ റിപ്പോർട്ട്)