Local

തെരുവ് വിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധിച്ച് തെക്കുംകര പഞ്ചായത്തിൽ കോൺഗ്രസിന്റെ വ്യത്യസ്ത പ്രതിഷേധം

Published

on

തെക്കുംകര ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കുക, ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു ഡി എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നട്ടുച്ചക്ക് പ്രതിക്ഷേധ പന്തം തെളിയിച്ചു. (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version