Local

ഇ ഡി യെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി

Published

on

ഇ ഡി യെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പുന്നംപറമ്പ് ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും നടത്തി (വീഡിയോ സ്റ്റോറി)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version