ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഉയര്‍ന്നത്.എന്നാല്‍ അതിനു മുന്‍പ് തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവില ഇടിഞ്ഞിരുന്നു. 760 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞിട്ടുണ്ടായിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,760 രൂപയാണ്.