തൃശൂർ തിരൂരിൽ ചക്ക മുറിക്കുന്നതിനിടെ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പൊലീസ് പിടിയിൽ.
ജനുവരി 24ന് പുലർച്ചെ അടുക്കളയിൽ ചക്ക വെട്ടി ഒരുക്കുന്നതിനിടെ വീട്ടമ്മയെ മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത് കടന്നുകളഞ്ഞ മലയാറ്റൂർ നീലീശ്വരം സ്വദേശി ജോളി വർഗ്ഗീസിനെയാണ് വിയ്യൂർ പോലീസും സിറ്റി കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക ടീമും ചേർന്ന് പിടികൂടിയത്