ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ഓഫീസ് അടച്ചുപൂട്ടുന്നു…. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കാർണിവൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് അടച്ചുപൂട്ടുന്നത്.. 170 ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരോട് രാജിവയ്ക്കാനും കമ്പനി ആവശ്യപ്പെട്ടു… മുന്നറിയിപ്പില്ലാതെയുള്ള ബൈജൂസിന്റെ നടപടിയിൽ ആകെ തകർന്ന് പോയെന്ന് ജീവനക്കാർ…