രാധാകൃഷ്ണൻ , ഭാര്യ ശാന്തിനി, മക്കളായ കാർത്തികേയൻ, രാഹുൽ എന്നിവരടങ്ങുന്ന കുടുംബമാണ് തീ പൊള്ളലേറ്റ് മരിച്ചത്. രാധാകൃഷ്ണൻ്റെ സഹോദരൻ അയ്യപ്പനാണ് വീട്ടിലുണ്ടായിരുന്നത്. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്തഗം ദീപ എസ് നായർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഉദയൻ ,വാർഡ് മെമ്പർ കെ പി ഉമാശങ്കർ, കെ ആർ മനോജ്കുമാർ എന്നിവരും ഉണ്ടായിരുന്നു.