Local

കനത്ത മഴയിൽ തിരുവില്വാമലയിൽ വീട് തകർന്നു

Published

on

തിരുവില്വാമല പഞ്ചായത്ത് പതിനാറാം വാർഡിൽ കല്ലു വെട്ടി പറമ്പ് ലക്ഷ്മി കുട്ടി യുടെ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആണ് സംഭവം. (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version