Local

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി

Published

on

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്നരക്കോടി വിലവരും. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version