Malayalam news

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേര്‍ പിടിയില്‍.

Published

on

കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേര്‍ പിടിയില്‍. 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Trending

Exit mobile version