Malayalam news

യുഎസിലെ കലിഫോര്‍ണിയയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

Published

on

വാഹനത്തിലിരുന്നവരാണ് മരിച്ചത്. പുറത്തുനിന്ന നാലുപേര്‍ക്ക് ഗുരുതരപരുക്കേറ്റു. ഇൗമാസം കലിഫോര്‍ണിയയില്‍ നടക്കുന്ന നാലാമത്തെ വെടിവയ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version