Malayalam news

തൃശ്ശൂരിലെ യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ പത്തുകോടിരൂപയുടെ ഫെലോഷിപ്പ് ലഭിച്ചു.

Published

on

പറവട്ടാനിയിലെ ഡോ.അരിണ്യ ആന്റോ മഞ്ഞളിയാണ് കാനഡയിലെ മൈറ്റാക്സ് റിസർച്ച് ഫെലോഷിപ്പിന് അർഹമായത്.പ്രിയദർശിനിയിൽ റിട്ട. ഡി.എഫ്.ഒ. എം.സി. ആന്റണിയുടെയും മേരിയുടെയും മകളാണ്. കാനഡയിൽ എൻജിനീയറായ മണലൂർ മാങ്ങൻ ബാജീസ് ജോസിന്റെ ഭാര്യയാണ്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കോവിഡ് വകഭേദങ്ങൾ മനുഷ്യ പ്രോട്ടീൻ നെറ്റ് വർക്കിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണം നടത്തിവരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version