Local

മഴയിൽ വീട് തകര്‍ന്നു.

Published

on

ഒല്ലൂർ തൃക്കൂരില്‍ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. വേപ്പൂര്‍ കാമ്പുഴ വേലായുധന്റെ ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version