Local

രാമവർമ്മപുരം ഗവ.എന്‍ജിനീയറിംഗ് കോളേജ് സംഘർഷം വിദ്യാര്‍ത്ഥികള്‍ക്കും ജയില്‍ ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു.

Published

on

രാമവർമ്മപുരം ഗവ.എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും ജയില്‍ ജീവനക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ ഇരു കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. അപമാനിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ 3 ജയില്‍ ജീവനക്കാര്‍ക്കെതിരെയും, ജയില്‍ ജീവനക്കാരുടെ പരാതിയില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയുമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version