Local

തൃശൂർ ചേറൂരിൽ സി.പി.എമ്മിന്‍റെ കൊടിക്കാലുകളും ബോർഡുകളും തകർത്തു. പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി

Published

on

തൃശൂർ ചേറൂരിൽ സി.പി.എമ്മിന്‍റെ കൊടിക്കാലുകളും ബോർഡുകളും അജ്ഞാതർ തകർത്തു. പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി. സി.പി.എം വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകാലുമാണ് നശിപ്പിച്ചത്. ചെങ്കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടിയ നിലയിലുമാണ്. കുറ്റുമുക്ക് മനവഴി ബ്രാഞ്ചിലെ കൊടിക്കാലും തകർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version