മാസ്റ്റർ പ്ലാൻ, മാലിന്യ വിഷയത്തിൽ തൃശ്ശൂർ കോർപ്പറേഷനിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിന്‍റെ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.പ്രതിഷേധം ശക്തമായപ്പോൾ മേയർ കൗൺസിൽ പിരിച്ചു വിട്ടു. ഇതോടെ മേയറുടെ ചേംബർ – കോൺഗ്രസ് – ബിജെപി കൗൺസിലർമാർ ഉപരോധിച്ചു. ഭരണ പക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഏറെ നേരം തർക്കമുണ്ടായി.