Malayalam news

തൃശ്ശൂർ ജില്ല മിനി ഖോ ഖോ സെലക്ഷൻ ട്രയൽ ഞായറാഴ്ച …

Published

on

തൃശൂർ ജില്ല മിനി ഖോ-ഖോ സെലക്ഷൻ ട്രയൽ 23ന് (ഞായർ) കാലത്ത് 10 മണിക്ക് തൃശൂർ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. ആഗസ്റ്റ് 5, 6, തിയ്യതികളിൽ തിരുവനന്തപുരം പോത്തൻകോട് നടക്കുന്ന സംസ്ഥാന മിനി ഗെയിംസിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നു.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായിക താരങ്ങൾ 10/08/2011നൊ അതിന് ശേഷമോ ജനിച്ചവർ ആയിരിക്കണം. കായിക താരങ്ങൾ ജനന സർട്ടിഫിക്കറ്റ് , പ്ലെയേഴ്സ് രജിസ്ട്രേഷൻ ഫീ 200/- എന്നിവ കരുതേണ്ടതാണ്. താൽപ്പര്യമുള്ളവർ 9447893846, 8075838309 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

Trending

Exit mobile version