Local

തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ഡോക്ടർ ബി ഷീലയെ നിയമിച്ചു.

Published

on

നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളാണ് ഡോക്ടർ ബി ഷീല. തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അനാട്ടമി വിഭാഗം മേധാവിയും, തൃശ്ശൂർ- മുളങ്കുന്നത്തുകാവ് സ്വദേശിയുമാണ് ഇവർ. തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ഡോക്ടർ പ്രതാപ് സോംനാഥിനെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയ ഒഴിവിലേക്കാണ് ഡോക്ടർ ബി ഷീലയെ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version