Local

വാഹനാപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

Published

on

തൃശൂർ പറപ്പൂരിൽ അമിത വേഗതയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് കാൽനടയാത്രികരായ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോര്‍ക്കുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് 2 പേര്‍ക്ക് പരികെറ്റു. കാട്ടകാമ്പാല്‍ സ്വദേശി ജെസ്റ്റിന്‍, പഴുന്നാന സ്വദേശി ജോജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version