Malayalam news തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്. റീ ഇലക്ഷൻ ആവശ്യപ്പെട്ട് KSU ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും…. Published 1 year ago on November 2, 2023 By Editor ATNews തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് KSU കോടതിയിലേക്ക്. റീലക്ഷൻ ആവശ്യപ്പെട്ട് KSU ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. റിട്ടേണിംഗ് ഓഫീസർക്കെതിരെ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരിക്കുകയാണ് KSU. Related Topics: Trending