News

തൃശൂർ കല്ലുംപുറത്ത് ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 2 പേർ പിടിയിൽ

Published

on

കഴിഞ്ഞ 26 നാണ് ഓട്ടോ യാത്രികയെ ബൈക്കിലെത്തിയ 2 പേർ ഉപദ്രവിച്ചത്. ഓട്ടോ ഡ്രൈവർക്കൊപ്പം ഒരുമിച്ചിരുത്തി ചിത്രമെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.പിടിയിലായത് കുന്നംകുളം അക്കിക്കാവ് സ്വദേശികൾ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version