Malayalam news

തൃശ്ശൂർപ്പൂരം എക്സിബിഷൻ നാളെ മുതൽ

Published

on

59 -ാമത്‌ തൃശ്ശൂർ പൂരം എക്സിബിഷൻ നാളെ മാർച്ച് 31 വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കും.
150 ലധികം സ്റ്റാളുകളും 70 ലധികം പവലിയനുകളും ഇത്തവണ എക്സിബിഷന്റെ ഭാഗമാകും. സാധാരണ ദിവസങ്ങളിൽ പ്രവേശന ടിക്കറ്റ് നിരക്ക് 35 രൂപയും പൂരം ദിവസം 50 രൂപയുമായിരിക്കും.

Trending

Exit mobile version