ലോകത്ത് വളർന്ന് വരുന്ന ഒരു തിന്മയാണ് ഭീകരവാദം. ഭീകരവാദം വ്യാപിക്കാത്ത രാഷ്ട്രങ്ങൾ ഇന്ന് വിരളം. ഭീകരവാദത്തിനെതിരെ മെയ് 21 ഇന്ത്യയിൽ ഭീകരവാദ ദിനമായി ആചരിച്ചു വരുന്നു. എൽ ടി ടി ഇ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയുടെ ചരമദിനം ആണ് ഇന്ത്യയിൽ ഭീകരവിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.