ബിഎംഎസ് വടക്കാഞ്ചേരി മേഖലയിലെ വിവിധ ഇടങ്ങളിൽ ബിഎംഎസ് സ്ഥാപനദിനത്തിനോടനുബന്ധിച്ചു പതാക ഉയർത്തി. വടക്കാഞ്ചേരി നഗരസഭയിലെ മേലേമ്പാട് വഴി ഓട്ടോറിക്ഷ യൂണിറ്റിൽ ബിഎംഎസ് മേഖല സെക്രട്ടറി വിപിൻ മംഗലം , ഓട്ടുപറ സ്റ്റാന്‍റിൽ കെ.വി മധു, വടക്കാഞ്ചേരി സ്റ്റാന്‍റിൽ പി.എന്‍ മോഹൻദാസ്, ആശുപത്രിപടി യൂണിറ്റിൽ എ ആര്‍ ഭരതൻ, എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് യൂണിറ്റിൽ രതീഷ് ചിറ്റണ്ട, നെല്ലുവായ് യൂണിറ്റിൽ വിനോദ് പള്ളിമണ്ണ, കൊടുമ്പ് യൂണിറ്റിൽ രാജി രാമചന്ദ്രൻ, തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക മിൽ യൂണിറ്റിൽ കെ.എം റെജി, പുന്നംപറമ്പ് സെന്‍ററിൽ എം. ജയപ്രകാശ് എന്നിവർ പതാക ഉയർത്തി. കൂടാതെ മേഖലയിലെ 51 ഇടങ്ങളിൽ ബിഎംഎസ് പതാക ഉയർത്തി.