Malayalam news

ഇന്ന് ഇന്ത്യൻ ഭരണഘടനാ ദിനം ..

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്നാണ് നവംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണിത്. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം 1950 ജുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്.

Trending

Exit mobile version