Kerala ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം…. Published 1 year ago on December 9, 2023 By Editor ATNews എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പത് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന അഴിമതിക്കെതിരെ ഒന്നിച്ച് പോരാടാനും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്. Related Topics: Trending