Malayalam news

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം ..

Published

on

ഇന്ന് അന്താരാഷ്ട്ര യുവജനദിനം. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക, രാഷ്ടീയ പ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന്നതിനാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കുന്നത്. 2000 മുതലാണ് ദിനാചരണം ആരംഭിച്ചത്. രാഷ്ട്രീയ മേഖലയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം എങ്ങനെ വര്‍ധിപ്പിക്കാമെന്ന ആലോചനയാണ് ഈ ദിനത്തിന്റെ പ്രത്യേകത.

Trending

Exit mobile version