ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ
രൂപീകൃതമായ ജനുവരി 25,
സമ്മതിദായകരുടെ ദേശീയ ദിനം ആയി
ആചരിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയിലെ പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ്
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
സമ്മതിദായകരുടെ ദേശീയ ദിനാഘോഷം
സംഘടിപ്പിക്കുന്നത്.