Malayalam news

ഇന്ന് പെസഹാ വ്യാഴം…

Published

on

വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഈസ്റ്റര്‍ ഞായറിന് തൊട്ടുമുമ്പുള്ള വ്യാഴമാണ് പെസഹാ വ്യാഴം. ഓരോ ക്രൈസ്തവ വിശ്വാസികളും യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ഓര്‍മ്മ പുതുക്കുന്നു ഈ ദിവസം. ‘കടന്നുപോകല്‍’ എന്നാണ് പെസഹാ എന്ന വാക്ക് അര്‍ഥമാക്കുന്നത്. യേശുദേവന്‍ സ്വയം അപ്പവും വീഞ്ഞുമായി മാറി അപ്പോസ്‌തോലര്‍ക്ക് വിഭജിച്ച് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും പന്ത്രണ്ട് ശിഷ്യരുടേയും കാല്‍ കഴുകിയതും ഈ ദിവസം സ്മരിക്കപ്പെടുന്നു.

Trending

Exit mobile version