Malayalam news

ഇന്ന് രബീന്ദ്രനാഥ ടാഗോർ ജന്മദിനം …

Published

on

ആധുനിക ഭാരതം കെട്ടിപ്പെടുക്കാൻ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ മഹാഗുരുവാണ് രബീന്ദ്രനാഥ ടാഗോർ (1861 – 1941). ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനകർത്താവായ മഹാകവി, കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, ഉപന്യാസകാരൻ, വിമർശകൻ, ബാലസാഹിത്യകാരൻ, തത്വചിന്തകൻ, സഞ്ചാരസാഹിത്യകാരൻ, ചിത്രകാരൻ, നടൻ, ശാന്തിനികേതനിന്റെയും വിശ്വഭാരതിയുടെയും സ്ഥാപകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ഗുരുദേവൻ എന്ന് അറിയപ്പെട്ടു. ഗാന്ധി ‘മഹാനായ കാവൽക്കാരൻ’ എന്നും നെഹ്റു ‘മഹാഗുരു’ എന്നുമാണ് ടാഗോറിനെ വിശേഷിപ്പിച്ചത്.

Trending

Exit mobile version