Malayalam news

ഇന്ന് രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം…

Published

on

“മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്ന് ദേശീയ സദ്ഭാവന ദിനം. 1944 ഓഗസ്റ്റ് 20ന് ആണ് ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ് ഗാന്ധിയുടെ ജനനം.എല്ലാ വർഷവും, സമൂഹത്തിനും രാഷ്ട്രത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ സ്മരിച്ച്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മുതിർന്ന കോൺഗ്രസ് പാർട്ടി നേതാക്കളും ആദരാഞ്ജലികൾ അർപ്പിക്കാൻ വീർഭൂമി സന്ദർശിക്കും..

Trending

Exit mobile version