Malayalam news ഇന്ന് വിജയദശമി. അറിവിൻ്റെ ആദ്യാക്ഷരം കുറിയ്ക്കാൻ ആയിരങ്ങൾ … Published 1 year ago on October 24, 2023 By Editor ATNews ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. അറിവിന്റെ ലോകത്തേക്ക് അക്ഷര പൂജയുടെ പുണ്യവുമായി കുരുന്നുകൾ ഹരിശ്രീ കുറിക്കും. വിജയദശമി ദിവസമായ ഇന്ന് വിദ്യാരംഭത്തോടെ പൂജയെടുക്കും.. Related Topics: Trending