Malayalam news

ഇന്ന് വിശ്വകർമ്മ ദിനം…

Published

on

ഇന്ന് ജഗത്തിന്‍റെ വാസ്തുശില്‍പിയായ വിശ്വകര്‍മ്മാവിൻ്റെ ജയന്തി ദിനം. ചിങ്ങത്തില്‍ നിന്ന് കന്നിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന കന്യസംക്രാന്തി ദിനമാണ് ജഗത്തിന്‍റെ വാസ്തുശില്‍പിയും, പ്രപഞ്ച സൃഷ്ടാവുമായ വിശ്വകര്‍മ്മാവിൻ്റെ ജയന്തിയായി ആഘോഷിക്കുന്നത്.

Trending

Exit mobile version