Malayalam news ഇന്ന് ലോക വയോജന ദിനം … Published 1 year ago on October 1, 2023 By Nithin ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുകയാണ്. പ്രായമായവരെ ആദരിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി പ്രഖ്യാപിച്ചത്. Related Topics: Trending