പ്രതിവർഷം ഒരു കോടിയോളം ജീവനുകളെയാണ് അർബുദം അപഹരിക്കുന്നത്. രോഗം പിടികൂടിയാൽ പൊതുവെ
ഡോക്ടറെ കാണും മരുന്ന് കഴിക്കും, കൃത്യമായ ഇടവേളകളിൽ പരിശോധന തുടരും എന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാൽ ഇത് മാത്രം പോര, സമൂഹത്തിൽ നിന്നുള്ള കരുതലും പരിചരണവും ലഭിക്കുകയും വേണം
ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്.