Malayalam news ഇന്ന് ലോകകുടുംബ ദിനം. Published 2 years ago on May 15, 2023 By Nithin . 1993 മുതലാണ് ഐക്യരാഷ്ട്രസഭ മേയ് 15 കുടുംബദിനമായി ആഘോഷിക്കുന്ന ഏർപാട് തുടങ്ങിയത്. കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാനഘടകത്തിന്റെ മാഹാത്മ്യത്തെ അംഗീകരിക്കുക, ആദരിക്കുക ഇതായിരുന്നു ഉദ്ദേശം. Related Topics: Trending