Malayalam news ഇന്ന് ലോക കാഴ്ച ദിനം … Published 1 year ago on October 12, 2023 By Editor ATNews ഇന്ന് ലോക കാഴ്ച ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. നേത്രസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് എല്ലാവര്‍ഷവും ഈ ദിവസം ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. Related Topics: Trending