Malayalam news

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും….

Published

on

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും. കൊടിയേറ്റത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടക്കുക. ഈ മാസം 30നാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം.

Trending

Exit mobile version