Local

കച്ചവടത്തിനായി വീടുകളിലെത്തി സൗഹൃദം സ്ഥാപിച്ച് പീഢനം

Published

on

വടക്കാഞ്ചേരി ആലിക്ക പീടികയിൽ (63) വയസ്സുള്ള ഇബ്രാഹിമിനേയാണ് ചേലക്കര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ചേലക്കര സി.ഐ ബാലകൃഷ്ണനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version