Malayalam news

സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ്.

Published

on

ഹെവി വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി ഗതാഗത വകുപ്പ്. നവംബർ 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
പറഞ്ഞു.

Trending

Exit mobile version