Malayalam news

മദ്യവിൽപനശാലകൾക്ക് രണ്ടു ദിവസം അവധി.

Published

on

ശനിയാഴ്ച ഒന്നാം തീയതി ആയതിനാലും ഞായറാഴ്ച ഗാന്ധിജയന്തി ആയതിനാലുമാണ് സംസ്ഥാനത്ത് രണ്ടുദിവസം മദ്യവിൽപനശാലകൾ അടച്ചിടുന്നത്.കൂടാതെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. അർധ വാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്.ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴ് മണിക്ക് അടച്ചാൽ ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. ബിവറേജസ് ഔട്ട്ലെറ്റുകളിലും വെയർഹൗസുകളിലും കണക്കെടുപ്പ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version