Malayalam news

കോഴിക്കോട് പന്നിയങ്കരയില്‍ ട്രെയിന്‍തട്ടി രണ്ട് മരണം

Published

on

കോഴിക്കോട് പന്നിയങ്കരയില്‍ ട്രെയിന്‍തട്ടി രണ്ട് മരണം. അപകടം കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ്. പരുക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version