അത്താണി കെൽട്രോണിന് സമീപം തീവണ്ടി തട്ടി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ മ രിച്ച നിലയിൽ കണ്ടെത്തി. ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കും.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇരിക്കുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു വെന്ന് സംശയിക്കുന്നു. മെഡിക്കൽ കോളജ് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു