Malayalam news വിഷുക്കൈനീട്ടമായി രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച്. പത്താം തീയതി മുതൽ കൈകളിൽ…. Published 2 years ago on April 5, 2023 By Editor ATNews വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3,200 രൂപ ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു. Related Topics: Trending