വരവൂർ പാലയ്ക്കൽ കാർത്തിക വേലയോട നുബന്ധിച്ച് കതിന പൊട്ടിത്തെറിച്ച് പരുക്കേറ്റ വരിൽ രണ്ടു പേർ മരണത്തിന് കീഴടങ്ങി. വരവൂർ വാലിപ്പറമ്പിൽ മോഹനൻ്റെ മകൻ ശബരീഷ്(18), വാലിപ്പറമ്പിൽ ശങ്കരൻ്റെ മകൻ രാജേഷ് (26) എന്നിവരാണ് മരിച്ചത്. നാലുപേർക്കാണ് കതിന പൊട്ടി പരുക്കേറ്റി രു ന്നത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ ചികിൽസ യിലായിരുന്നു രണ്ടു പേരും ‘