അടിവസ്ത്രത്തിനുള്ളിൽ കുഴമ്പ് രൂപത്തിൽ ഒട്ടിച്ച നിലയിലാണ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുകയായിരുന്ന രണ്ട് പേരിൽ നിന്നാണ് അനധികൃത സ്വർണം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 4.54 കോടി രൂപയോളം വരുന്ന 8 കിലോ സ്വർണം തന്ത്രപരമായി കടത്തുന്നതിനിടെയാണ് പിടി കൂടിയത്